Close Sample Integration Code Instant ArticlesRectangle Before integrating the code below, make sure to complete the getting started guide to enable Facebook's Audience Network in your app. Additional options are covered in the Instant Articles Rectangle guide.

Thursday, August 10, 2017

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 2017
                       

ഈ വര്‍ഷത്തെ ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 23 ഒക്ടോബര്‍ 2017 മുതല്‍ 04 നവംബര്‍ 2017 വരെ കോഴിക്കോട് വെച്ച് നടക്കുന്നു.
Soldier general dtuy, Soldier technical, soldier clerk, soldier nursing assistant, soldier, tradesman എന്നീ തസ്തികകളിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
       കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍, ലക്ഷദ്വീപ്, മാഹി, എന്നിവിടങ്ങളിലുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കുവാന്‍ പറ്റുകയുള്ളൂ
കൂടുതല്‍ വിവരങ്ങള്‍ക്ക്   www.joinindianarmy. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.